ഇളയമകന്‍ വാഹനാപകടത്തില്‍ മരിച്ചത് ഒന്നര വര്‍ഷം മുന്‍പ്: മൂത്തമകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോകൂമ്പോള്‍ അമ്മയും ബൈക്ക് അപകടത്തില്‍ മരിച്ചു: സംഭവം കോട്ടയം പാമ്പാടിയില്‍

0 second read
Comments Off on ഇളയമകന്‍ വാഹനാപകടത്തില്‍ മരിച്ചത് ഒന്നര വര്‍ഷം മുന്‍പ്: മൂത്തമകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോകൂമ്പോള്‍ അമ്മയും ബൈക്ക് അപകടത്തില്‍ മരിച്ചു: സംഭവം കോട്ടയം പാമ്പാടിയില്‍
0

കോട്ടയം: മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്. പാമ്ബാടി എട്ടാം മൈലില്‍ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് അമിത വേഗത്തില്‍ എത്തിയ ലോറി ഇടിച്ചത്.

മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകന്‍ അഖില്‍ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകന്‍ അനില്‍ സാം മാത്യു ഒന്നര വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …