പമ്പയാറ്റില്‍ പെരുനാട് പൂവത്തുംമൂട് കടവില്‍ ബംഗാള്‍ സ്വദേശി മുങ്ങി മരിച്ചു

0 second read
Comments Off on പമ്പയാറ്റില്‍ പെരുനാട് പൂവത്തുംമൂട് കടവില്‍ ബംഗാള്‍ സ്വദേശി മുങ്ങി മരിച്ചു
0

റാന്നി: പമ്പയാറ്റില്‍ പെരുനാട് പൂവത്തുംമൂട് കടവില്‍ ബംഗാള്‍ സ്വദേശിയായ ശബരിമല തീര്‍ഥാടകന്‍ മുങ്ങി മരിച്ചു. വിശാഖ് (32) ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …