യുവാവിനെ നിര്‍ബന്ധപൂര്‍വം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

1 second read
Comments Off on യുവാവിനെ നിര്‍ബന്ധപൂര്‍വം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
0

അടൂര്‍: യുവാവിനെ നിര്‍ബന്ധപൂര്‍വം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അടൂര്‍ മൂന്നാളം വിളയില്‍ പുത്തന്‍വീട്ടില്‍ ഗോപകുമാര്‍(56)- നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം.ഗോപകുമാറിനെ കോടതി റിമാന്റ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In CRIME
Comments are closed.

Check Also

ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ മൂവര്‍സംഘം

അടൂര്‍: മൂവര്‍സംഘം ഒന്നിച്ച് ഒന്നാം ക്ലാസ്സില്‍, മണ്ണടി കല്ലുവിളയത്തില്‍ ബിജോയ്സില്‍ ബിനോയ…