ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

0 second read
Comments Off on ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
0

അടൂര്‍: എം.സി റോഡില്‍ മിത്രപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പന്തളം തോന്നല്ലൂര്‍ വടക്കേ നാലു തുണ്ടില്‍ വീട്ടില്‍മോഹനന്‍ പിള്ളയുടെ മകന്‍ പ്രണവ് മോഹന്‍ (32 )ആണ് മരിച്ചത്. മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവന് മുന്നിലായിരുന്നു അപകടം. ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. അടൂരിലേക്ക് വരുകയായിരുന്നു ടൂറിസ്റ്റ് ബസ്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …