അഞ്ചു പേരെ കാറിടിച്ചു കൊന്നു: 13 പേര്‍ക്ക് പരുക്കേറ്റു: കാര്‍ ഓടിച്ചവന്‍ പറയുന്നു അവന്റെ അമ്മാവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാണെന്ന്: തെറ്റിദ്ധരിക്കരുത് സംഭവം ചൈനയിലാണ്

0 second read
Comments Off on അഞ്ചു പേരെ കാറിടിച്ചു കൊന്നു: 13 പേര്‍ക്ക് പരുക്കേറ്റു: കാര്‍ ഓടിച്ചവന്‍ പറയുന്നു അവന്റെ അമ്മാവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാണെന്ന്: തെറ്റിദ്ധരിക്കരുത് സംഭവം ചൈനയിലാണ്
0

ബെയ്ജിംഗ് : അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ . സംഭവത്തിനു പിന്നാലെ കാറില്‍ നിന്ന് പറന്നത് കറന്‍സികള്‍ .

ചൈനയിലെ ഗ്വാങ്ഷൂ നഗരത്തിലാണ് സംഭവം . അമിത വേഗതയില്‍ വന്ന കാര്‍ ആളുകളെ ഇടിച്ചു വീഴ്ത്തുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ 5 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 22 കാരനായ കാര്‍ െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍, കറുത്ത നിറമുള്ള കാര്‍ അതിവേഗത്തില്‍ ആളുകളുടെ മേല്‍ പായുന്നത് കാണാം. ആളുകള്‍ ചിതറി ഓടുന്നതും ശേഷം െ്രെഡവര്‍ കാറിന്റെ ഗ്ലാസിലൂടെ നോട്ടുകള്‍ എറിയുന്നതും വീഡിയോയിലുണ്ട്. അതേസമയം പോലീസ് പിടികൂടിയപ്പോള്‍ തന്റെ അമ്മാവന്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു യുവാവ്. എന്തുകൊണ്ടാണ് യുവാവ് ഈ അപകടം ഉണ്ടാക്കിയതെന്ന് ഇതുവരെ അറിവായിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …