സുജിത്ത് ദാസിന് സസ്‌പെന്‍ഷനില്ല ട്രാന്‍സ്ഫര്‍ മാത്രം: വി.ജി. വിനോദ് കുമാര്‍ പുതിയ പത്തനംതിട്ട എസ്പി

0 second read
Comments Off on സുജിത്ത് ദാസിന് സസ്‌പെന്‍ഷനില്ല ട്രാന്‍സ്ഫര്‍ മാത്രം: വി.ജി. വിനോദ് കുമാര്‍ പുതിയ പത്തനംതിട്ട എസ്പി
0

പത്തനംതിട്ട: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഫോണ്‍ വിളി ട്രാപ്പില്‍ വീണു മനസു തുറന്ന് വിവാദത്തിലായ എസ്.പി സുജിത്ത്ദാസിനെ മാറ്റി. പകരം തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഒന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പിയായ വി.ജി വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. 2021 ല്‍ ഐപിഎസ് കണ്‍ഫേഡ് ചെയ്ത് ലഭിച്ച അദ്ദേഹം മുന്‍പ് വിജിലന്‍സ് എസ്പിയായി മികച്ച പ്രകടനം കാഴ്ച വച്ചയാളാണ്. സുജിത്ത് ദാസിന് പകരം നിയമനം നല്‍കിയിട്ടില്ല. ഡിജിപിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഉത്തരവില്‍ പറയുന്നത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…