തിരുവോണനാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു

0 second read
0
0

പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര പുല്ലാമല തുണ്ടുതെക്കേ മുരുപ്പേതില്‍ രഞ്ജിത്തിന്റെ മകന്‍ സൂരജ് (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഇദ്ദേഹം കിണറ്റില്‍ ചാടിയതാണെന്നും വീണതാണെന്നും പറയുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Load More Related Articles
Load More By Veena
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…