ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണിത്തോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം വെളളനാട് ചാങ്ങ മിത്രനികേതന് പുതുമംഗലം എ.ജെ. നിവാസില്‍ അമല്‍ ജോസാ(28)ണ് മരിച്ചത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.45നാണ് സംഭവം. ഡ്യൂട്ടി ചേഞ്ച് കൊടുക്കുന്നതിനായി സന്നിധാനത്തേക്ക് പോകുമ്പോള്‍ നീലിമലയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആംബുലന്‍സില്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
-
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം : രണ്ടുപേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച…
Load More Related Articles

Load More By Veena
-
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം… -
തിരുവോണനാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര… -
വയറിങ് ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ ഇലക്ട്രിഷ്യന്‍ മരിച്ചു
പന്തളം: വയറിങ് ജോലികള്‍ക്കിടെ ഏണിയില്‍ നിന്ന് വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് …
Load More In OBIT
Check Also
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…