മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കീഴ്വായ്പ്പൂര് പോലീസ് പിടികൂടി. ആനിക്കാട് നൂറോന്മാവ് വെള്ളിയാന്മാവ് കുളമക്കാട് വീട്ടില്‍ സജി മാത്യു (62)വിനെയാണ് ആക്രമിച്ചത്. തൊമ്മിക്കാട്ടില്‍ വീട്ടില്‍ സാജന് എന്ന് വിളിക്കുന്ന ടി.വി.വര്‍ഗീസ്(53), കൊച്ചുമോന് എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്(44) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് 12.30 നാണ് സംഭവം. വസ്തു തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ വീട്ടില്‍ കയറി അസഭ്യം പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മൂന്നാം പ്രതി നാട്ടുപറമ്പില്‍ മനോജ് ഒളിവിലാണ്. മൊബൈല്‍ ഫോണും വീട്ടുപകരണങ്ങളും പ്രതികള്‍ നശിപ്പിച്ചു. പരുക്കേറ്റ സജി തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ആക്രമണത്തിന് ഉപയോഗിച്ച കമ്പും മണ്‍വെട്ടിയുടെ കൈയും കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
-
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് എര്‍ത്ത് കമ്പി മോഷണം: പ്രതി പിടിയില്‍
കൂടല്‍: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ എര്‍ത്ത് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ …
Load More Related Articles

Load More By Veena
-
മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് എര്‍ത്ത് കമ്പി മോഷണം: പ്രതി പിടിയില്‍
കൂടല്‍: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ എര്‍ത്ത് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ … -
തട്ടിപ്പു കേസില്‍ റിമാന്‍ഡിലുള്ള തമിഴ്നാട്ടുകാരനെ മറ്റൊരു തട്ടിപ്പിന് ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്: നാലു ലക്ഷം പോയത് തിരുവല്ലക്കാരന്
തിരുവല്ല: ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയ സംഭവത്തില്‍ മറ്റൊരു കേസില്‍ … -
കോഴഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം: ഏഴു സഹപാഠികള്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തു
പത്തനംതിട്ട: കോഴഞ്ചേരിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍…
Load More In CRIME
Check Also
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…