തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാനന്തവാടി ബസിലെ ജീവനക്കാർക്ക് ഓണക്കോടി നൽകി ആദരിച്ചു. ആലപ്പുഴ വഴിയുള്ള പത്തനംതിട്ട-ഗുരുവായൂർ-മാനന്തവാടി ബസിലെ സ്ഥിരം യാത്രികരുടെ വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ഗ്രേസ് ജോൺസണാണ് ജീവനക്കാർക്ക് ഓണക്കോടി നൽകി ആദരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ഓഫിസുകളിലെ ജീവനക്കാർ, എന്നിവർക്ക് വളരെ പ്രയോജനകരമായ സർവിസാണിത്. ചടങ്ങിൽ പ്രമീള, ലീപ, പ്രേമ, സുലേഖ, ലിതാമോൾ, റോബി എന്നിവർ പങ്കെടുത്തു.
-
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍…
Load More Related Articles

Load More By Veena
-
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
പരീക്ഷണം പൂത്തുലഞ്ഞു: മധുവിന്റെ പൂന്തോട്ടം ഓണത്തിന് ബമ്പര്‍ ഹിറ്റ്
പത്തനംതിട്ട: പരീക്ഷണം എന്ന നിലയില്‍ ആദ്യമായി നടത്തിയ പൂ കൃഷിയില്‍ മികച്ച വിളവ് ലഭിച്ച സന്ത… -
കാടു വളര്‍ന്നു നിന്നതിനാല്‍ ശ്രദ്ധിച്ചില്ല: പത്തനംതിട്ട ഡോക്ടേഴ്സ് ലേന്‍ റോഡിലെ ഓടയുടെ വിടവില്‍ വീട്ടമ്മയുടെ കാല്‍കുടുങ്ങി
പത്തനംതിട്ട: വളര്‍ന്നു നിന്ന കാടു കാരണം ഓടയുടെ വിടവ് കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടമ്മയു…
Load More In LOCAL
Check Also
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…