നാര്‍ക്കോട്ടിക് കേസില്‍ സേലം ജയിലില്‍ റിമാന്‍ഡിലായിരുന്ന കൂടല്‍ സ്വദേശി മരിച്ചു

0 second read
Comments Off on നാര്‍ക്കോട്ടിക് കേസില്‍ സേലം ജയിലില്‍ റിമാന്‍ഡിലായിരുന്ന കൂടല്‍ സ്വദേശി മരിച്ചു
0

പത്തനംതിട്ട: നാര്‍ക്കോട്ടിക് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കൂടല്‍ സ്വദേശി സേലം ജയിലില്‍ മരിച്ചു. കൂടല്‍ തട്ടാകുടി നിരത്തുപാറ പ്ലാവിള വീട്ടില്‍ തമ്പി എന്നയാളാണ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മേയ് 22 മുതല്‍ ഇയാള്‍ സേലം ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.40 ന് ജയിലില്‍ വച്ച് മരണപ്പെടുകയായിരുന്നു. വിവരം ജയില്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…