ഇറങ്ങുന്നതിന് മുന്‍പ് ബെല്ലടിച്ചു: വീട്ടമ്മയുടെ കാലില്‍ കൂടി സ്വകാര്യബസിന്റെ പിന്‍ചക്രം കയറിയിറങ്ങി

1 second read
0
0

പത്തനംതിട്ട: ഇറങ്ങുന്നതിന് മുന്‍പ് ബെല്ലടിച്ചതിനെ തുടര്‍ന്ന് താഴേക്കു വീണ വീട്ടമ്മയുടെ കാല്‍ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ചതഞ്ഞരഞ്ഞു. വടശേരിക്കരയില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയാണ് അപകടത്തില്‍പ്പെട്ടത്. കുടമുരുട്ടി-പത്തനംതിട്ട-പന്തളം റൂട്ടിലോടുന്ന അല്‍ അമീന്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. ബസ് മുന്നോട്ട് എടുക്കുമ്പോള്‍ കാല്‍തെന്നി അടിയിലേക്ക് വീഴുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…