ശബരിമല: പോലീസ് മെസില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ പോലീസ് ഉദ്യോഗ സ്ഥനെ പിന്നില്‍ നിന്നും പന്നി കുത്തി വീഴ്ത്തി. കണ്ണൂര്‍ റൂറല്‍ ഡിസ് ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ എസ്. സി.പി.ഒ പയ്യന്നൂര്‍ കണ്ടംകാളി തലോടി ഹൗസില്‍ സത്യ(52)നാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നലിടേണ്ടി വന്നു. ഉച്ചയ്ക്ക് 12.30 ന് പോലീസ് മെസില്‍ പോയി ഭക്ഷണം കഴിച്ച് ബാരക്കിലേക്ക് മടങ്ങും വഴിയാണ് പിന്നില്‍ നിന്ന് പന്നി കുത്തി വീഴ്ത്തിയത്.
-
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍… -
കഴുത്തില്‍ കയര്‍ കുരുങ്ങി വീണ് പോത്ത് ചത്തു: കണ്ടു നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു
അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്… -
അന്താരാഷ്ട്ര പ്രവാസി ദിനാചരണം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു: പ്രവാസി പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍
കോഴിക്കോട്: ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക…
Load More Related Articles

Load More By Veena
-
അന്താരാഷ്ട്ര പ്രവാസി ദിനാചരണം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു: പ്രവാസി പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍
കോഴിക്കോട്: ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക… -
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്ളൈഓവറില… -
ശബരിമല സന്നിധാനത്ത് അലഞ്ഞു തിരിഞ്ഞ് കാട്ടുപന്നിക്കൂട്ടം: തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി
ശബരിമല: സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പന്നികള്‍ ഭക്തര്ക്…
Load More In KERALAM
Check Also
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു
തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍…