തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു. ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു. തിരുവനന്തപുരം-കോട്ടയം റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയ്ക്ക് വച്ചാണ് സംഭവം. യാത്രക്കാരനായ പടിഞ്ഞാറേത്ത് കമല്‍ജിത്ത് (25 ) എന്നയാളാണ് ടിക്കറ്റ് എടുക്കാതിരുന്നത്. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും കണ്ടക്ടര്‍ സുരേഷ് ബാബുവിനെ മര്‍ദിക്കുകയായിരുന്നു. ബസിന്റെ കണ്ണാടി അടിച്ചു തകര്‍ക്കുകയും ചെയ്തു. ബസ് തിരുവല്ല ഡിപ്പോയില്‍ ട്രിപ്പ് അവസാനിപ്പിച്ചു. സംഭവം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് നടന്നത്. വിവരം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.
-
കഴുത്തില്‍ കയര്‍ കുരുങ്ങി വീണ് പോത്ത് ചത്തു: കണ്ടു നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു
അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്… -
അന്താരാഷ്ട്ര പ്രവാസി ദിനാചരണം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു: പ്രവാസി പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍
കോഴിക്കോട്: ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക… -
പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും പലതവ…
Load More Related Articles

Load More By Veena
-
പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും പലതവ… -
അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍
തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4… -
കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ചു: അടൂരില്‍ മൂന്നുപേര്‍ പിടിയില്‍
അടൂര്‍: കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍.…
Load More In CRIME
Check Also
കഴുത്തില്‍ കയര്‍ കുരുങ്ങി വീണ് പോത്ത് ചത്തു: കണ്ടു നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു
അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്…