കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം: വര്‍ക്കറുടെ മുഖത്ത് പൊള്ളലേറ്റു

0 second read
Comments Off on കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം: വര്‍ക്കറുടെ മുഖത്ത് പൊള്ളലേറ്റു
0

കൊടുമണ്‍: കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടര്‍ ഓണാക്കി സ്റ്റൗവില്‍ തീ കത്തിക്കവെ ആളിപ്പടര്‍ന്ന് അംഗന്‍വാടി അധ്യാപിക വല്‍സലയുടെ മുഖത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടനെ തന്നെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നുംപുറത്തിറക്കി. വിവരം അറിഞ്ഞ് അഗ്‌നി രക്ഷാ സേന എത്തുമ്പോഴേക്കും വാര്‍ഡ് മെമ്പര്‍ അജികുമാര്‍ രണ്ടാം കുറ്റിയുടെ നേതൃത്വത്തില്‍ സിലിണ്ടര്‍ ഓഫാക്കി പുറത്തേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…