ശബരിമല: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിലേക്ക് തുടര്‍ച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനില്‍കുമാര്‍ കേശവപിള്ള ശബരിമല ദര്‍ശനം നടത്തി. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രന് എന്നിവരോടൊപ്പം അനില്‍ കുമാര്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2019 ലും 2024 ലും മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചര്‍ ( എം.പി.എല്‍ ) ആയി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുമാര്‍ 74 അംഗ സഭയിലെ ഏക ഇന്ത്യന്‍ വംശജന് കൂടിയാണ്. തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതില്‍ഭാഗം മാലിയില്‍ പരേതനായ കേശവപിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനായ അനില്‍ കുമാര്‍ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയിലെ രാഷ്ര്ടീയത്തില്‍ സജീവമാവുകയായിരുന്നു. തന്ത്രി, മേല്‍ശാന്തിമാര്‍ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി സന്തോഷം പങ്കുവെച്ചാണ് മലയിറങ്ങിയത്.
-
ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം)… -
ഡ്രൈവര്‍ ഉറങ്ങിപ്പോയി: വനംവകുപ്പിന്റെ ജീപ്പ് കാത്തിരുപ്പ് കേന്ദ്രവും തകര്‍ത്ത് രണ്ടു കൈയാല കയറി നിന്നു: പോലീസ് വരുമ്പോഴും അപകടത്തില്‍പ്പെട്ട ജീപ്പില്‍ ഡ്രൈവര്‍ ഉറക്കം!
മണ്ണാറക്കുളഞ്ഞി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മൂഴിയാര്‍ മുക്കില്‍ ആന്റോ ആന്റണി എം.പിയുടെ വ… -
പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറില്‍ തുടക്കമായി. നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു.
18-ാം പ്രവാസി ഭാരതീയ ദിവസിന് (PBD) ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം 09 …
Load More Related Articles

Load More By Veena
-
ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം)… -
സൈക്കിളില്‍ പോയ വിദ്യാര്‍ഥിയെയും കാല്‍നടയാത്രക്കാരനെയും കാട്ടുപന്നി കുത്തി വീഴത്തി: ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അടൂര്‍:കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ഥിയും വയോധികനും രക്ഷപ്പെട്ടത… -
വെള്ളാപ്പള്ളി നടേശനെ ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും: ആരോഗ്യനില തൃപ്തികരം
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന എസ്.എന്‍.ഡി.പി യ…
Load More In SPECIAL
Check Also
ശബരിമലയില്‍ ഇതുവരെ എത്തിയത് 41 ലക്ഷം തീര്‍ഥാടകര്‍: പ്രതിദിനം 90000ന് മുകളില്‍ ഭക്തര്‍ എത്തി
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 4090000 (നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം)…