ളാഹ വിളക്കുവഞ്ചിക്ക് സമീപം ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീ പിടിച്ചു

0 second read
Comments Off on ളാഹ വിളക്കുവഞ്ചിക്ക് സമീപം ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീ പിടിച്ചു
0

ശബരിമല: പത്തനംതിട്ട- പമ്പ പാതയില്‍ വിളക്കുവഞ്ചി ഭാഗത്ത് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. രാവിലെ 10.45 ഓടെ പമ്പയിലേയ്ക്ക് സാധനങ്ങളുമായി എത്തിയ ലോറിക്കാണ് തീ പിടിച്ചത്. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു. കയറ്റം കയറി എത്തിയ വാഹനത്തില്‍ നിന്ന് തീ ഉയരുന്നതായി റോഡരുകില്‍ നിന്നവര്‍ പറഞ്ഞതോടെ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…