പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരുക്ക്. കോഴഞ്ചേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വപ്‌ന, നിബുമോന്‍ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സമയത്തെ ചൊല്ലിയായിരുന്നു തകര്‍ക്കം. സ്വപ്‌ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് റോഡിന് കുറുകേ നിര്‍ത്തി. തുടര്‍ന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്വപ്‌ന ബസിന്റെ മുന്‍വശത്ത് വലതു സൈഡിലായുള്ള റിയര്‍വ്യു മിറര്‍ നിബുമോന്‍ ബസിലെ ഡ്രൈവറായ ഷാജി കല്ലെടുത്ത് അടിച്ചു തകര്‍ത്തു. ചില്ല് തെറിച്ച് വീണത് സ്വപ്‌ന ബസിലെ യാത്രക്കാരിയായ കൊടുമണ്‍ ഐക്കാട് പാറയില്‍ കിഴക്കേതില്‍ ജ്യോതിലക്ഷ്മിയുടെ കണ്ണിലേക്കാണ്. പരുക്കേറ്റ ജ്യോതിലക്ഷ്മി ചികില്‍സ തേടി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. മുന്‍പ് വഴിയില്‍ വച്ചായിരുന്നു തര്‍ക്കം. ഇപ്പോഴത് ബസ് സ്റ്റാന്‍ഡിലേക്കും എത്തിയിരിക്കുകയാണ്.
-
സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പെടുത്ത് തോട്ടില്‍ കളഞ്ഞ് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍: അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പ്രസിഡന്റ്, സിസിലി തോമസ് വൈസ് പ്രസിഡന്റ്
പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്… -
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പുളിക്കീഴ് പോലീസ് പിടികൂ… -
പമ്പ കെഎസ്ഇബി പരിസരത്ത് വാഹനത്തിലിരുന്ന് മദ്യപാനം: പിടിയിലായ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്: രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേ നടപടി വന്നേക്കും
പത്തനംതിട്ട: പമ്പയില്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പോലീസ് പിടിയിലായ രണ്ട…
Load More Related Articles

Load More By Veena
-
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പുളിക്കീഴ് പോലീസ് പിടികൂ… -
ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പന്തളം: മകന് ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയില… -
വയസ് ഇരുപതില്‍ താഴെ: എന്തും ചെയ്യാന്‍ മടിയില്ലാത്ത വാഹനമോഷ്ടാക്കള്‍ ചുമടുതാങ്ങി തിരുട്ടുസംഘത്തെ സാഹസികമായി കുടുക്കി പന്തളം പോലീസ്
പന്തളം: രണ്ട് കൗമാരക്കാരുള്‍പ്പെടെ ആറു പേരടങ്ങുന്ന ‘ചുമടുതാങ്ങി തിരുട്ടുസംഘ’ത്…
Load More In CRIME
Check Also
സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പെടുത്ത് തോട്ടില്‍ കളഞ്ഞ് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍: അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പ്രസിഡന്റ്, സിസിലി തോമസ് വൈസ് പ്രസിഡന്റ്
പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്…