സന്നിധാനത്ത് പാമ്പിനെ പിടികൂടി

0 second read
Comments Off on സന്നിധാനത്ത് പാമ്പിനെ പിടികൂടി
0

ശബരിമല: സന്നിധാനത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടി. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്.
വിവരമറിയിച്ചയുടൻ വനംവകുപ്പിന്റെ അംഗീകൃത സ്‌നേക്ക് കാച്ചേഴ്‌സ് ആയ ബൈജു, അഭിനേഷ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. വിഷം ഇല്ലാത്ത ഇനത്തിൽപ്പെട്ട, മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് പോകുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിടും.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…