രാജേഷ് ആമ്പാടി ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ്

0 second read
Comments Off on രാജേഷ് ആമ്പാടി ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ്
0

അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ രാജേഷ് ആമ്പാടി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി രാജേഷ് ആമ്പാടിക്ക് എട്ടു വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ശോഭന കുഞ്ഞുകുഞ്ഞിന് ആറു വോട്ടും ലഭിച്ചു. ബി.ജെ.പി അംഗങ്ങള്‍ വിട്ടു നിന്നു. താലൂക്ക് സപ്ലൈ ഓഫീസറായിരുന്നു വരണാധികാരി. ധാരണ അനുസരിച്ച് സന്തോഷ് ചാത്തന്നൂപ്പുഴ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…