കോഴഞ്ചേരി തെക്കേമലയില്‍ നിന്ന് എണ്‍പത്തഞ്ചുകാരിയെ കാണാതായത് കഴിഞ്ഞ ക്രിസ്മസ് നാള്‍ മുതല്‍: അന്വേഷണം ഊര്‍ജിതമാക്കി ആറന്മുള പോലീസ്‌

0 second read
Comments Off on കോഴഞ്ചേരി തെക്കേമലയില്‍ നിന്ന് എണ്‍പത്തഞ്ചുകാരിയെ കാണാതായത് കഴിഞ്ഞ ക്രിസ്മസ് നാള്‍ മുതല്‍: അന്വേഷണം ഊര്‍ജിതമാക്കി ആറന്മുള പോലീസ്‌
0

കോഴഞ്ചേരി: തെക്കേമല മുരുപ്പേൽ വീട്ടിൽ സരസമ്മ(85) യെ കഴിഞ്ഞ ഡിസംബർ 25 ന് രാവിലെ 10 മുതൽ വീട്ടിൽ നിന്നും കാണാതായി. ഇക്കാര്യത്തിന് ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

അടയാളവിവരം
5 അടി ഉയരം, മെലിഞ്ഞ ശരീരം.
കാണാതാകുമ്പോൾ നീല നിറത്തിലുള്ള കൈലിയും, നീല കളർ ബ്ലൗസും വെള്ളത്തോർത്തും ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പരിൽ ഏതിലെങ്കിലും ബന്ധപ്പെടേണ്ടതാണ്.
ആറന്മുള പോലീസ് സ്റ്റേഷൻ 9497908221,
ഡി വൈ എസ് പി പത്തനംതിട്ട 9497990033,
പോലീസ് ഇൻസ്‌പെക്ടർ ആറന്മുള 9497987047,
എസ് ഐ ആറന്മുള 9497980226

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്‍ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്

അടൂര്‍: എസ്എന്‍ഡിപി ശാഖ വക ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് സെക്രട്ടറി…