തളിക്കുളത്ത് ഗുരുവായൂര്‍ തീര്‍ഥാടകരുടെ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

0 second read
Comments Off on തളിക്കുളത്ത് ഗുരുവായൂര്‍ തീര്‍ഥാടകരുടെ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
0

തൃശൂര്‍: കെ എസ് ആര്‍ ടി.സി ബസും ഗുരുവായൂരിലേക്ക് പോയ കാറും തളിക്കുളത്ത് കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു.
അഞ്ചുപേര്‍ ഗുരുതര പരിക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ .
കാര്‍യാത്രക്കാരായ എറണാകുളം പറവൂര്‍ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ഭാര്യ ശ്രീജ (42) എന്നിവര്‍ക്കും ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …