തമിഴ്‌നാട് മന്ത്രി സഭ പുനഃസംഘടിപ്പിക്കും: പുതുമുഖങ്ങള്‍ക്കും അവസരം

0 second read
Comments Off on തമിഴ്‌നാട് മന്ത്രി സഭ പുനഃസംഘടിപ്പിക്കും: പുതുമുഖങ്ങള്‍ക്കും അവസരം
0

കമ്പം: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നീക്കം. മന്ത്രി സഭാ യോഗത്തിന് ശേഷം മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുകള്‍ വച്ചു മാറാനാണ് തീരുമാനമെന്നാണ് വിവരം.

ഭരണപരമായ സൗകര്യാര്‍ത്ഥമാണ് വകുപ്പുകള്‍ മാറ്റി നല്കുന്നതെന്നാണ് ഡി.എം.കെ നേതൃത്വം വിശദീകരിക്കുന്നത്.കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും തീരുമാനമുണ്ട്. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ പുനഃക്രമികരിക്കുന്നത്.

മെയ് രണ്ടിന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പുനഃസംഘടന ഉണ്ടാകുമെന്നാണ് അറിയുന്നത്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …