മേഘമല: റേഷന്‍ കട കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളിലും അരിക്കൊമ്പന് ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒരാഴ്ചയിലധികമായി മേഘമലിയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പന്. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാല്‍ അരിക്കൊമ്പനെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാന്‍ അവിടെയും നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
-
നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്… -
കേരളാ കോണ്‍ഗ്രസ് എം അടൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം ചേരാനെത്തിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരേ അസഭ്യ വര്‍ഷം: അടി പൊട്ടിയെന്നും റിപ്പോര്‍ട്ട്
അടൂര്‍: പ്രസിഡന്റ് അറിയാതെ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി ചേരാന്‍ സംസ്ഥാന നേത… -
നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: കൂടുതല്‍ പേര് പ്രതികളാകാന്‍ സാധ്യത: കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്…
Load More Related Articles
-
മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന് വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ
പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി … -
കീക്കോഴൂര്‍ കൊലപാതകം: പ്രതി അതുല്‍ സത്യനെ കസ്റ്റഡിയില്‍ എടുത്തു: ശരീരത്ത് മാരക പരുക്കുകള്‍
പത്തനംതിട്ട: റാന്നി കീക്കോഴൂരില്‍ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊല്ലുകയും കുടുംബാംഗങ… -
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു: യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഗുരുതരപരുക്ക്
റാന്നി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസ…
Load More By chandni krishna
-
നെറ്റിപ്പട്ട നിര്‍മാണം ഹോബിയാക്കി യുവ അധ്യാപിക: ദേവികയ്ക്കിത് കോവിഡ് കാലം സമ്മാനിച്ച അനുഗ്രഹം
പത്തനംതിട്ട: നെറ്റിപ്പട്ടങ്ങളുടെ കമനീയത ഒരുക്കുകയാണ് കോന്നി അരുവാപ്പുലം വെണ്മേലില് വീട്ട… -
ഇത് അയ്യപ്പകടാക്ഷം: സത്യനാരായണയ്ക്കും സുന്ദരമൂര്‍ത്തിക്കും ഉദ്യോഗക്കയറ്റം കിട്ടിയത് സന്നിധാനത്ത് വച്ച്
ശബരിമല: സന്നിധാനത്ത് വച്ച് യൂണിഫോമില്‍ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേര്‍ക്കാനായതിന്റെ സന്തോഷ… -
വനിതയായ അസിസ്റ്റന്റ് ബാങ്ക് മാനേജര്‍ക്ക് ബ്രാഞ്ച് മാനേജരുടെ മര്‍ദനം: അസിസ്റ്റന്റ് മാനേജര്‍ക്ക് സ്ഥലം മാറ്റം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
പത്തനംതിട്ട: ഓര്‍മ്മക്കുറവ് രോഗം ബാധിച്ച അമ്മയെ സംരക്ഷിക്കാന്‍ ഏതാനും ദിവസത്തെ അവധി ചോദിച്…
Load More In NEWS PLUS
Comments are closed.
Check Also
മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന് വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ
പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …