പ്ലസ് ടു പരീക്ഷാ ഫലം വന്നതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസുകാരനെ കാണാതായി

0 second read
Comments Off on പ്ലസ് ടു പരീക്ഷാ ഫലം വന്നതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസുകാരനെ കാണാതായി
0

തിരുവല്ല: അഴിയിടത്തു ചിറ സ്വദേശിയായ പതിനെട്ടുകാരനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അഴിയിടത്തു ചിറ പൈങ്കനമൂട്ടില്‍ വീട്ടില്‍ ശശി-അമ്പിളി ദമ്പതികളുടെ മകന്‍ ശിവ ശശിയെ കാണ്മാനില്ലെന്ന് കാട്ടിയാണ്പരാതി നല്‍കിയത്.

പെരിങ്ങര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവയെ റിസള്‍ട്ട് വന്നതിന് പിന്നാലെ കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല പോലീസിലോ 9447411088 എന്ന നമ്പരിലോ വിവരം അറിയിക്കണം.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …