നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു

0 second read
Comments Off on നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു
0

ന്യൂഡല്‍ഹി: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു.

രാവിലെ 10.42 നു രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു ജിഎസ്‌എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റര്‍ അകലെയുളള ഭ്രമണപഥത്തിലേക്ക് തൊടുത്തത്.

ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാംതലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്. നിര്‍ണായകമായ ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടുഘട്ടത്തിലെ വേര്‍പെടല്‍ വിജയകരമാണെന്നും ഇതുവരെ നടപടികളെല്ലാം കൃത്യമാണെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …