പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു: മരണം വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടു വരുന്നതിനിടെ

0 second read
Comments Off on പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു: മരണം വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടു വരുന്നതിനിടെ
0

പത്തനംതിട്ട: പനിബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി പാലയ്ക്കമണ്ണില്‍ കൃഷ്ണപ്രിയയുടെ മകള്‍ അഹല്യയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ കുറെ ദിവസങ്ങളായി കുഞ്ഞിന് പനിയായിരുന്നു എന്ന് പറയുന്നു. വീടിന് സമീപത്തെ ആശുപത്രിയില്‍ ഇതിനായി ചികില്‍സ തേടിയിരുന്നു. പനിയ്ക്ക് ശമനമില്ലാതായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്്ധ ചികില്‍സക്കായി കൊണ്ടുവരുന്നതിനിടയിലാണ് മരണം.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …