പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോക്ടര്‍ ശാന്ത നിര്യാതയായി

0 second read
Comments Off on പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോക്ടര്‍ ശാന്ത നിര്യാതയായി
0

തൊടുപുഴ: പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോക്ടര്‍ ശാന്ത നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്‌കാരം പിന്നീട്.

പി.ജെ ജോസഫിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എല്ലാംഒപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ ശാന്ത ആതുര ശുശ്രൂഷരംഗത്തും വിലയേറിയ സേവനങ്ങള്‍ കാഴ്ച വച്ചിരുന്നു.ആരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറായി ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മുന്ന് ആണ്‍മക്കളും ഒരു മകളുമാണ് ഉള്ളത്. അപ്പു ജോണ്‍ ജോസഫ്, ഡോക്ടര്‍ യമുന, ആന്റണി ജോസഫ്,പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണ് മക്കള്‍.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …