പത്തനംതിട്ട: അമിതവേഗതയില്‍ വന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മൈലപ്ര ശാന്തിനഗര്‍ വാലുപറമ്പില്‍ അംബി (55) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെ മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. പമ്പയിലേക്ക് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്കൂട്ടറില്‍ ഇടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്വര്‍ണ പണിക്കാരനാണ്.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണു മരിച്ചു
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണി… -
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം… -
തിരുവോണനാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര…
Load More In OBIT
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…