കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

0 second read
Comments Off on കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
0

കാഞ്ഞിരപ്പളളി: പേട്ട സ്‌കൂളിന് സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി
ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍ പുല്‍പ്പാറപി.പി. ബിനു (44) എന്നിവരാണ് മരിച്ചത്.

വൈകിട്ട് 3.30 ന് പേട്ട സ്‌കൂളിന് സമീപമായിരുന്നു അപകം. കട്ടപ്പനയ്ക്ക് പോകുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…