ടൂറിസ്റ്റ് ബസിന്റെ മുകളില്‍ കയറി നിന്ന് കഴുകുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ കൈതട്ടി: യുവാവ് ഷോക്കേറ്റ് മരിച്ചു

0 second read
Comments Off on ടൂറിസ്റ്റ് ബസിന്റെ മുകളില്‍ കയറി നിന്ന് കഴുകുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ കൈതട്ടി: യുവാവ് ഷോക്കേറ്റ് മരിച്ചു
0

പത്തനംതിട്ട: ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോന്നി കുമ്മണ്ണൂര്‍ പാലക്കാട്ടേത്ത് മാത്യൂകുട്ടിയുടെ മകന്‍ മനോജാ(26)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലിന് ഏയ്ഞ്ചല്‍ ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെയാണ് അപകടം. ബസിന് മുകളില്‍ കയറി കഴുകുന്നതിനിടെ അബദ്ധത്തില്‍ മനോജിന്റെ കൈ ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു. കൊന്നമൂട്ടിലാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…