ബിവറേജസ് ചില്ലറ വില്‍പ്പനശാലയില്‍ ക്രമക്കേട്: ജീവനക്കാരനെതിരേ കേസ്

0 second read
Comments Off on ബിവറേജസ് ചില്ലറ വില്‍പ്പനശാലയില്‍ ക്രമക്കേട്: ജീവനക്കാരനെതിരേ കേസ്
0

കോന്നി: ബിവറേജ് കോര്‍പ്പറേഷന്റെ കൂടലിലെ വിദേശമദ്യശാലയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കൂടലിലെ വിദേശമദ്യശാലയിലെ ക്ലര്‍ക്ക് ശാസ്താംകോട്ട സ്വദേശി അരവിന്ദിനെതിരെയാണ് പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. 81 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ച വെട്ടിപ്പ് കഴിഞ്ഞ മാസം നടന്ന ഓഡിറ്റിലാണ് കണ്ടെത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്ത പണത്തില്‍ നിന്നാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. ജീവനക്കാരന്‍ ഒളിവിലാണെന്നാണ് അറിയുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…