കോടതി പറഞ്ഞിട്ടും രക്ഷയില്ല: കേരളത്തിന് കൂടുതല്‍ വായ്പയ്ക്ക് അനുമതിയില്ല

0 second read
Comments Off on കോടതി പറഞ്ഞിട്ടും രക്ഷയില്ല: കേരളത്തിന് കൂടുതല്‍ വായ്പയ്ക്ക് അനുമതിയില്ല
0

ല്‍ഹി: കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര‌സർക്കാ‍ർ വ്യക്തമാക്കി.സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന്‌ നല്‍കുക. 19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…