വനിതാ രത്‌ന പുരസ്‌കാരം സെന്റ് ഗ്രിഗോറിയോസ് കോളേജിലേക്ക്

0 second read
Comments Off on വനിതാ രത്‌ന പുരസ്‌കാരം സെന്റ് ഗ്രിഗോറിയോസ് കോളേജിലേക്ക്
0

കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊല്ലം വനിതാ ശിശുവികസന വകുപ്പിന്റെ വനിതാ രതനം 2023 പുരസ്‌കാരം വെള്ളക്കുളങ്ങര സനില്‍ മന്ദിരം സനലിന്റെ ഭാര്യ കൊട്ടാരക്കര എസ്.ജി കോളേജ് അസിസ്റ്റന്റ് പ്രൊഫ:ജി. ആശയ്ക്ക് ലഭിച്ചു.

ജില്ലാ കളക്ടര്‍ ദേവിദാസ് ഐഎഎസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും ഭൗതിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് ഈ അംഗീകാരം.

 

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…