ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തം

0 second read
Comments Off on ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തം
0

തേനി:ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തമിഴ്‌നാട്, കേരള അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന തുടങ്ങി. കമ്പംമെട്ട്, ബോഡിനായ്ക്കന്നൂർ, കുമളി മേഖലകളിലാണ് ൽ റവന്യൂ വകുപ്പിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…