കമ്പം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ 5.53 ലക്ഷം രൂപ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. കമ്പം – കുമളി റോഡിൽ ഫ്‌ളയിങ് സ്‌ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയത്. പിടിച്ചെടുത്തപണം ഉത്തമപാളയം ട്രഷറിയിലേക്ക് മാറ്റി.

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…