തിരുവനന്തപുരം: നാഷണല്‍ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍ 2024 ല്‍ അനസ് പത്തനംതിട്ട രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി. അനസ് നായകനായി അഭിനയിച്ച ചിത്രങ്ങളായ ‘ഇളം കാറ്റിനു മികച്ച നടനുള്ളതും ‘ശ്രാവ്യ’ ത്തിനു മികച്ച നിര്മ്മാതാവിനുള്ളതുമായ എക്സലന്‍സ് പുരസ്കാരങ്ങള്‍ സര്‍ക്കാരിന്റെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതു സംസ്ഥാന അവാര്‍ഡ് ജേതാവായ സുഹൈല്‍ അഞ്ചല്‍ ആണ്. ചടങ്ങ് ഭക്ഷ്യ മന്ത്രി ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയല്‍ രംഗത്തെ നിരവധി പേര് പങ്കെടുത്തു. അനസിനു നേരത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട കുലശേഖരപതിയില്‍ ആണ് താമസം. ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥനാണ്. ഭാര്യ ഡോ: വഹീദാ റഹ്മാന് (ഗവ: ആയുര്‍വേദ ആശുപത്രി, പത്തനംതിട്ട), മകള്‍ ഫാത്വിമ നൗറ (ആയുര്‍വേദ വിദ്യാര്‍ത്ഥിനി).
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
മധുര ഗാനങ്ങളുടെ ഈസ്റ്റ് കോസ്റ്റ് വസന്തം വീണ്ടും ചിത്തിനി
മധുര മനോഹര ഗാനങ്ങള്‍ എന്നും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള ഈസ്റ്റ് കോസ്റ്റ് വിജയന് ഇത്ത… -
പ്രേമം പ്രണയം അനുരാഗം ഹൃദ്യം മധുരം എന്നെന്നും ചിത്തിനിയിലെ പ്രണയഗാനം വൈറല്‍
മധുര മനോഹര പ്രണയഗാനങ്ങളുടെ വസന്തകാലം എന്നും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ഈസ്റ്റ് കോസ്… -
വലിയ പനയന്നാര്‍കാവ് ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി മോക്ഷ
ചിത്തിനി സിനിമയിലെ നായികയും ബംഗാളി താരവുമായ മോക്ഷ പരുമല വലിയ പനയന്നാര്‍കാവ് ദേവിക്ഷേത്രത്ത…
Load More In SHOWBIZ
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…