കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി കാര്‍ഡ് വെട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍: നടപടി ബിജെപിയുടെ പരാതിയില്‍

0 second read
Comments Off on കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി കാര്‍ഡ് വെട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍: നടപടി ബിജെപിയുടെ പരാതിയില്‍
0

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഗ്യാരന്റി കാര്‍ഡിനെതിരായ ബിജെപിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു പ്രചാരണവും പാടില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതോടെ കോണ്‍ഗ്രസിന് ഗ്യാരന്റി കാര്‍ഡ് ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഗ്യാരണ്ടി കാര്‍ഡ് കാമ്ബയിന് തുടക്കമിട്ടത്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കാനനപാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി

ശബരിമല: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷപ്പെടുത…