പ്രജ്വല്‍ രേവണ്ണക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

0 second read
Comments Off on പ്രജ്വല്‍ രേവണ്ണക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
0

ബംഗളൂരു: ജെ.ഡി.എസ് എം.പിയും ഹാസനിലെ ലോക്‌സഭ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവില്‍ പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐ.പി.സി 376(2), 376(2) (കെ), 354 (എ), 354 (ബി),354 (സി), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള ബലാത്സംഗം, വോയറിസം, ലൈംഗിക ചിത്രീകരണം, വസ്ത്രംകൊണ്ട് വലിച്ചിഴക്കല്‍, പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…