ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ഉടമയ്‌ക്ക് മര്‍ദ്ദനം; അക്രമികള്‍ ഇവിടെ നിന്ന് ബീഫ് കഴിച്ചത് 6 മാസം മുമ്പ്

0 second read
Comments Off on ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ഉടമയ്‌ക്ക് മര്‍ദ്ദനം; അക്രമികള്‍ ഇവിടെ നിന്ന് ബീഫ് കഴിച്ചത് 6 മാസം മുമ്പ്
0

നെടുങ്കണ്ടം: ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചെന്ന് പരാതി. ആറ് മാസം മുമ്പാണ് ഈ ഹോട്ടലില്‍ നിന്ന് അക്രമികള്‍ ബീഫ് കഴിച്ചതത്രെ.

ഇതിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചത്. ഉടുമ്പൻചാല ടൗണില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടല്‍ ഉടമ വാവച്ചന്‍ മാണിക്കാണ് മര്‍ദനമേറ്റത്.മര്‍ദനത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…