നൂലാമാലകള്‍ ഇല്ല: ഉടനടി ലോണ്‍ അടൂര്‍ എസ്. ബി. ഐയില്‍

1 second read
Comments Off on നൂലാമാലകള്‍ ഇല്ല: ഉടനടി ലോണ്‍ അടൂര്‍ എസ്. ബി. ഐയില്‍
0

പത്തനംതിട്ട:അടൂര്‍ എസ് ബി ഐ ലോണ്‍ മേള, എസ്ബിഐ പത്തനംതിട്ട റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള ബ്രാഞ്ചില്‍ ജൂലൈ അഞ്ചിന് രാവിലെ മുതല്‍ നടക്കും. ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് ലോണ്‍ നല്‍കുന്നത്. ആവശ്യമായ രേഖകളുമായി എത്തിയാല്‍ ഏതാനം ദിവസങ്ങള്‍ക്കകം ലോണ്‍ ലഭിക്കും.  വ്യവസായിക ലോണ്‍ ഈടില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരുകോടിരൂപവരെയും മറ്റു ചെറുകിട ലോണുകള്‍ ഉടനടിയും നല്‍കുന്നു.കൂടുതല്‍വിവരങ്ങള്‍ക്ക് 9188402241 എന്ന നമ്പരില്‍ ബന്ധപ്പെടുക. ബ്ലെയിഡ് പണമിടപാടില്‍നിന്ന് വായ്പയെടുത്ത് കൊള്ളപ്പലിശ നല്‍കുന്നതില്‍നിന്ന് മോചനം നേടാന്‍ എസ്. ബി. ഐ.യുടെ ലോണ്‍മേള സഹായകമാകും.

 

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ മൂവര്‍സംഘം

അടൂര്‍: മൂവര്‍സംഘം ഒന്നിച്ച് ഒന്നാം ക്ലാസ്സില്‍, മണ്ണടി കല്ലുവിളയത്തില്‍ ബിജോയ്സില്‍ ബിനോയ…