പത്തനംതിട്ട: പഠന വൈകല്യമുള്ള പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സീതത്തോട് ഗുരുനാഥന് മണ്ണ് മുണ്ടന്‍പാറ പേഴുംകാട്ടില്‍ മോഹനനെ (57) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് 55 വര്‍ഷം കഠിന തടവിനും 2 .50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ രണ്ടര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവില്‍ പഠനവൈകല്യമുളള പെണ്‍കുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തിയില്‍ സഹികെട്ട പെണ്‍കുട്ടി തന്റെ പിതാവിനോട് വിവരം പറയുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. കേസിന്റെ അന്വേഷണം ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന് പിള്ളയാണ് നടത്തിയത്.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം : രണ്ടുപേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച… -
മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് എര്‍ത്ത് കമ്പി മോഷണം: പ്രതി പിടിയില്‍
കൂടല്‍: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ എര്‍ത്ത് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ …
Load More In CRIME
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…