ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ ചാടിയെന്ന് കരുതുന്ന യുവതിയ്ക്കായുള്ള തിരച്ചില്‍ തുടര്‍ച്ചയായ മൂന്നാം നാളും വിഫലം. കല്ലിശ്ശേരിയില്‍ പമ്പ നദിയില്‍ ചാടിയെന്ന് സംശയിക്കുന്ന പന്തളം മങ്ങാരം ആശാരി അയ്യത്ത് പടിഞ്ഞാറ്റിയത് എ.ബി സുധീര്‍ഖാന്റെ ഭാര്യ ഫാത്തിമയ്ക്കായി (38) കഴിഞ്ഞ മൂന്നുദിവസമായി പമ്പയാറ്റില്‍ തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എം.സി റോഡില്‍ കല്ലിശ്ശേരി പാലത്തിന് സമീപം ഫാത്തിമ ഓടിച്ചിരുന്ന സ്കൂട്ടറും പമ്പയാറ്റിലെ കടവിന് സമീപം ഫോണും പണവും പേഴ്സും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. യുവതി ആറ്റില്‍ ചാടിയതാകാം എന്ന് സംശയത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി അഗ്നി രക്ഷാ സേനയും നാട്ടുകാരും ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പ്രത്യേക മുങ്ങല്‍ വിദഗ്ധരും നടത്തുന്ന തിരച്ചിലില്‍ ഫലമൊന്നും ഉണ്ടായിട്ടില്ല. പരിസരത്തുള്ള സി.സി.ടി.വി ക്യാമറയില്‍ യുവതി ആറ്റിലേക്ക് ഇറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യുവതിക്കായുള്ള തിരച്ചിലിനായി ബുധനാഴ്ച നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
ഭരണപക്ഷത്തിനെതിരേ നിരന്തരം പ്രവര്‍ത്തനം: പന്തളം നഗരസഭയിലെ കൗണ്‍സിലര്‍ കെ.വി.പ്രഭയെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
പന്തളം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് നഗരസഭയിലെ മുതിര്‍ന്ന കൗണ്‍സിലര്‍ കെ.വി.പ്രഭയെ ബി.ജ… -
ബിജെപി സഹായിച്ചു: ചിറ്റാറില്‍ എല്ലാം സിപിഎമ്മിന്റെ വഴിക്ക്: വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസം ചീറ്റി
പത്തനംതിട്ട: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് ചിറ്റാര… -
റോഡിലെ കുഴി ഓട്ടോയാത്രക്കാരന്റെ ജീവനെടുത്തു: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന് മരിച്ചത് അടൂര്‍ എം.സി റോഡിലെ കുഴിയില്‍: കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പോലീസ്
അടൂര്‍: ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. …
Load More In SPECIAL
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…