യുവാവിനെ കാണാനില്ലെന്ന് പരാതി

0 second read
Comments Off on യുവാവിനെ കാണാനില്ലെന്ന് പരാതി
0

കോന്നി: യുവാവിനെ കാണാതായി പരാതി. കൊക്കാത്തോട് പുത്തന്‍ പുരയില്‍ പി വി വിഷ്ണു (32) വിനെ ഞായറാഴ്ച്ച രാവിലെ 5 മുതല്‍ കാണ്‍മാനില്ലെന്ന് പിതാവ് വിജയന്‍ പിള്ള കോന്നി പോലീസില്‍ പരാതി നല്‍കി . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടു കിട്ടുന്നവര്‍ 9645927275, 8078257454 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…