തേക്കുതോട്ടില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി: ചത്തത് പിടിയാന: ദിവസങ്ങളുടെ പഴക്കം

0 second read
Comments Off on തേക്കുതോട്ടില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി: ചത്തത് പിടിയാന: ദിവസങ്ങളുടെ പഴക്കം
0

കോന്നി: തേക്കുതോട് വാട്ടര്‍ ടാങ്കിന്് സമീപത്ത് നിന്നും പുഴയ്ക്ക് അക്കരെ ഉള്‍വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ജഡം കണ്ടത്.

മണ്ണീറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ആനയ്ക്ക് അധികം പ്രായമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. വെറ്റിനറി സര്‍ജന്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ മരണകാരണം അറിയുകയൂള്ളൂ.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …