സ്വാമി അയ്യപ്പന്‍ റോഡില്‍ തീര്‍ഥാടകന് പാമ്പുകടിയേറ്റു

0 second read
Comments Off on സ്വാമി അയ്യപ്പന്‍ റോഡില്‍ തീര്‍ഥാടകന് പാമ്പുകടിയേറ്റു
0

ശബരിമല: ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകന് പാമ്പ് കടിയേറ്റു. തമിഴ്‌നാട് തിരുവള്ളൂര്‍ പെരിയടപ്പാളയം കാമരാജര്‍ രണ്ടാം നമ്പര്‍ സ്ട്രീറ്റില്‍ 4/9 ല്‍ ജഗനാ(30)ണ് പാമ്പ് കടിയേറ്റത്. ഇയാളെ പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡി ക്കല്‍ കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ പമ്പ കരിക്ക് വില്പന കേന്ദ്രത്തിന് സമീപം വച്ച് ഇന്നലെ വൈകിട്ട് 3.30നാണ് ഇയാളുടെ ഇടതുകാലിന് പാമ്പ് കടിയേറ്റത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…