ശബരിമല: പോലീസ് മെസില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ പോലീസ് ഉദ്യോഗ സ്ഥനെ പിന്നില്‍ നിന്നും പന്നി കുത്തി വീഴ്ത്തി. കണ്ണൂര്‍ റൂറല്‍ ഡിസ് ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ എസ്. സി.പി.ഒ പയ്യന്നൂര്‍ കണ്ടംകാളി തലോടി ഹൗസില്‍ സത്യ(52)നാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നലിടേണ്ടി വന്നു. ഉച്ചയ്ക്ക് 12.30 ന് പോലീസ് മെസില്‍ പോയി ഭക്ഷണം കഴിച്ച് ബാരക്കിലേക്ക് മടങ്ങും വഴിയാണ് പിന്നില്‍ നിന്ന് പന്നി കുത്തി വീഴ്ത്തിയത്.
-
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറില… -
കേരളത്തില്‍ ഭിന്നശേഷിക്കാര്‍ എട്ടു ലക്ഷത്തിനടുത്ത്: അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കില്ല
പത്തനംതിട്ട: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ 7,91,998 പേര് ഉണ്ടെന്ന് വിവരാവകാശരേഖ. പക്ഷേ, ഇവ… -
കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ചു: അടൂരില്‍ മൂന്നുപേര്‍ പിടിയില്‍
അടൂര്‍: കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍.…
Load More Related Articles

Load More By Veena
-
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറില… -
ശബരിമല സന്നിധാനത്ത് അലഞ്ഞു തിരിഞ്ഞ് കാട്ടുപന്നിക്കൂട്ടം: തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി
ശബരിമല: സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പന്നികള്‍ ഭക്തര്ക്… -
ചാലക്കയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്: നാറാണംതോട്ടില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു
ശബരിമല: തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസിബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്…
Load More In KERALAM
Check Also
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറില…