കൊടുമണ്‍: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക് ഹാമര്‍ നെഞ്ചത്ത് തുളച്ച് കയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളീയ്ക്കല്‍ ജയിംസ് (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ന് നെടുമണ്‍കാവിലുള്ള പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ താഴെ വീണ ജയിംസിന്റെ നെഞ്ചത്തേക്ക് മെഷീന് തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കള്‍: നേഹ അന്ന, നിര്‍മ്മല. മരുമക്കള്‍: ബിജോഷ്, ജിനു.
-
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്ളൈഓവറില… -
കേരളത്തില്‍ ഭിന്നശേഷിക്കാര്‍ എട്ടു ലക്ഷത്തിനടുത്ത്: അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കില്ല
പത്തനംതിട്ട: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ 7,91,998 പേര് ഉണ്ടെന്ന് വിവരാവകാശരേഖ. പക്ഷേ, ഇവ… -
കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ചു: അടൂരില്‍ മൂന്നുപേര്‍ പിടിയില്‍
അടൂര്‍: കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍.…
Load More Related Articles

Load More By Veena
-
ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; രണ്ടു മാസം പ്രായമുള്ള കുട്ടിയടക്കം തമിഴ്നാട്ടില്‍ മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം: ഒരാള്‍ക്ക് ഗുരുതര പരുക്ക്: മരിച്ചത് പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികള്‍
ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മതാസം മാത്രം പ്രായമുളള കുട്ടിയടക്കം മൂന്നു മ… -
സാമ്പത്തിക ബാധ്യത: പത്തനംതിട്ടയില്‍ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍: മരിച്ചത് എസഎസ്ബിയിലെ കെ. സന്തോഷ്
പത്തനംതിട്ട: എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക… -
ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: ഉത്തരാഖണ്ഡ് ഋഷികേശില്‍ കഴിഞ്ഞ നവംബര്‍ 29 ന് ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംത…
Load More In OBIT
Check Also
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി
ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്ളൈഓവറില…