റാന്നി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണ് എ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മന്ദമരുതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എ.ഡി.ജി.പി സ്ഥലത്ത് ഉണ്ടായിട്ടും അവിടെ പോയില്ല. തൃശൂര്‍ പൂരം കലക്കുക എന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്ലാന്‍ ആയിരുന്നു. ബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കണമായിരുന്നു. പോലീസ് വഴി അത് നടപ്പാക്കി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഉത്സവം കലക്കാന്‍ വന്നവരാണ് ആചാരത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുന്നത്
മുഖ്യമന്ത്രി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇതിന് മുമ്പും ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട് .
എ.ഡി.ജി.പിക്കെതിരേ ഒരു നടപടിയും എടുക്കാന്‍ തയ്യാറല്ല. ആര്.എസ്.എസ് നേതാവിനെ എന്തിന് കണ്ടു എന്ന് വ്യക്തമാക്കണം. ഒരു മണിക്കൂറാണ് എ.ഡി.ജി.പി സംസാരിച്ചത്. സി.പി.എം സമൂഹത്തില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്.
പരസ്പര സഹായ സംഘങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്നും അദ്ദേഹം പറഞ്ഞു.
-
നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്… -
കേരളാ കോണ്‍ഗ്രസ് എം അടൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം ചേരാനെത്തിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരേ അസഭ്യ വര്‍ഷം: അടി പൊട്ടിയെന്നും റിപ്പോര്‍ട്ട്
അടൂര്‍: പ്രസിഡന്റ് അറിയാതെ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി ചേരാന്‍ സംസ്ഥാന നേത… -
നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: കൂടുതല്‍ പേര് പ്രതികളാകാന്‍ സാധ്യത: കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്…
Load More Related Articles

Load More By Veena
-
ഇങ്ങനെ വേണം ട്രോളാന്‍: നീല ട്രോളിബാഗ് പാലക്കാട് സി.പി.എമ്മിന് അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍
പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ ആഹ്… -
വഖഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുക വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചു. കെ. സുരേന്ദ്രൻ
മുനമ്പം: വഖഫ് അധിനിവേശ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക വഴി മുഖ്യമന്ത്രിയും സര്… -
യുവതിയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ വിഷം കഴിച്ചു: ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍
ഏനാത്ത്: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസി…
Load More In SPECIAL
Comments are closed.
Check Also
നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…