സോമനാഥ് ക്ഷേത്രത്തിന് അംബാനിയുടെ സംഭാവന 1.51 കോടി രൂപ

0 second read
Comments Off on സോമനാഥ് ക്ഷേത്രത്തിന് അംബാനിയുടെ സംഭാവന 1.51 കോടി രൂപ
0

ന്യൂഡല്‍ഹി: മഹാശിവരാത്രിയോടനുബന്ധിച്ച് സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നടത്തി മുകേഷ് അംബാനിയും മകന്‍ ആകാശ് അംബാനിയും മടങ്ങിയത് 1.51 കോടി രൂപ സംഭാവന നല്‍കി. ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ലാഹിരി, സെക്രട്ടറി യോഗേന്ദ്രഭായ് ദേശായി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ഇരുവര്‍ക്കും മുഖ്യപൂജാരി പ്രസാദം നല്‍കി. അടുത്തിടെ ആകാശ് അംബാനി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …